എമർജൻസി ലോൺ സംഘം മെമ്പർമാർക്ക് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി ഒരു ലക്ഷം രൂപവരെ മിതമായ പരിസരത്തിൽ സ്വന്തം ജാമ്യത്തിൽ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു